Monday, September 24th, 2018

പിവി സിന്ധു ഫൈനലില്‍, സൈനക്ക് വെങ്കലം

ജക്കാര്‍ത്ത: ചരിത്രം കുറിച്ച് ഇന്ത്യയുടെ പിവി സിന്ധു ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍. ജപ്പാന്റെ ലോക രണ്ടാം നമ്ബര്‍ താരം അകാനെ യമഗുച്ചിയെയാണ് സിന്ധു സെമിയില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 2117, 1521, 2110. ആദ്യമായാണ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ഒരു ഇന്ത്യന്‍ താരം പ്രവേശിക്കുന്നത്. നാളെ നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സുയിങ്ങാണ് സിന്ധുവിന്റെ എതിരാളി. അതേസമയം ഇന്ത്യയുടെ സൈന നെഹ്‌വാളിനെ പരാജയപ്പെടുത്തിയാണ് തായ് സുയിങ്ങിന്റെ … Continue reading "പിവി സിന്ധു ഫൈനലില്‍, സൈനക്ക് വെങ്കലം"

Published On:Aug 27, 2018 | 2:10 pm

ജക്കാര്‍ത്ത: ചരിത്രം കുറിച്ച് ഇന്ത്യയുടെ പിവി സിന്ധു ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍. ജപ്പാന്റെ ലോക രണ്ടാം നമ്ബര്‍ താരം അകാനെ യമഗുച്ചിയെയാണ് സിന്ധു സെമിയില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 2117, 1521, 2110. ആദ്യമായാണ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ഒരു ഇന്ത്യന്‍ താരം പ്രവേശിക്കുന്നത്. നാളെ നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സുയിങ്ങാണ് സിന്ധുവിന്റെ എതിരാളി. അതേസമയം ഇന്ത്യയുടെ സൈന നെഹ്‌വാളിനെ പരാജയപ്പെടുത്തിയാണ് തായ് സുയിങ്ങിന്റെ ഫൈനല്‍ പ്രവേശം. ഇതോടെ സൈനയുടെ പോരാട്ടത്തിന് വെങ്കലം ലഭിച്ചു.

LIVE NEWS - ONLINE

  • 1
    2 mins ago

    കരുത്തോടെ ഇന്ത്യ

  • 2
    1 hour ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 3
    18 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 4
    19 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 5
    22 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 6
    24 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 7
    1 day ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 8
    1 day ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 9
    2 days ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും