Wednesday, November 21st, 2018

കേരളത്തിന് സഹായവുമായി ഡല്‍ഹിയും പഞ്ചാബും

ദുരിതാശ്വാസനിധിയിലേക്ക് പത്ത് കോടി രൂപ ഇരുസംസ്ഥാനങ്ങളും സംഭാവന ചെയ്തത്

Published On:Aug 17, 2018 | 8:02 pm

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പഞ്ചാബിന്റെയും ഡല്‍ഹിയുടേയും സഹായം. ദുരിതാശ്വാസനിധിയിലേക്ക് പത്ത് കോടി രൂപ ഇരുസംസ്ഥാനങ്ങളും സംഭാവന ചെയ്തത്
അഞ്ച് കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുക. ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായാണ് ശേഷിക്കുന്ന അഞ്ച് കോടി രൂപ കേരളത്തിന് നല്കുകയെന്നും പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. ട്വീറ്റിലൂടെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സഹായവാഗ്ദാനം പ്രഖ്യാപിച്ചത്.

LIVE NEWS - ONLINE

  • 1
    14 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 2
    17 mins ago

    എംഐ ഷാനവാസിന്റെ മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തിക്കും

  • 3
    24 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 4
    54 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    1 hour ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 6
    2 hours ago

    ബ്രസീലിന് ജയം

  • 7
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 9
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു