Thursday, September 20th, 2018

പുണെയില്‍ ബേക്കറിയിലുണ്ടായ തീപിടിത്തത്തില്‍ ആറു മരണം

  പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ ബേക്കറിയിലുണ്ടായ തീപിടിത്തത്തില്‍ ആറു മരണം. ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബേക്കറിക്കുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികളാണു മരിച്ചത്. ബേക്കറിയുടെ വാതിലുകള്‍ പുറത്തുനിന്നു പൂട്ടിയിരുന്നതിനാല്‍ തൊഴിലാളികള്‍ കുടുങ്ങിപ്പോയെന്നാണു സൂചന. അപകടകാരണം എന്താണെന്നു വ്യക്തമല്ല.

Published On:Dec 30, 2016 | 10:26 am

Fire in Engine Full

 

പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ ബേക്കറിയിലുണ്ടായ തീപിടിത്തത്തില്‍ ആറു മരണം. ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബേക്കറിക്കുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികളാണു മരിച്ചത്. ബേക്കറിയുടെ വാതിലുകള്‍ പുറത്തുനിന്നു പൂട്ടിയിരുന്നതിനാല്‍ തൊഴിലാളികള്‍ കുടുങ്ങിപ്പോയെന്നാണു സൂചന. അപകടകാരണം എന്താണെന്നു വ്യക്തമല്ല.

LIVE NEWS - ONLINE

  • 1
    36 mins ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    2 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 3
    3 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 4
    3 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 5
    4 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 6
    4 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 7
    5 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 8
    6 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 9
    6 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി