Tuesday, November 20th, 2018

സന്നിധാനത്ത് ദേവസ്വം ജീവനക്കാര്‍ക്ക് പഞ്ചിംഗ്

പത്തനംതിട്ട: സന്നിധാനത്ത് ദേവസ്വം ജീവനക്കാര്‍ക്ക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും എല്ലാ ക്ഷേത്രങ്ങളിലും കമ്പ്യൂട്ടറൈസേഷന്‍ നടപ്പാക്കുമെന്നും ദേവസ്വം കമ്മിഷണര്‍ പി. വേണുഗോപാല്‍. ശബരിമല സീസണ് മുന്നോടിയായി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുഖദര്‍ശനം എന്ന അഭിപ്രായ രൂപീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ഘട്ടങ്ങളായാണ് ക്ഷേത്രങ്ങളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കുക. ശബരിമല പോലുളള ക്ഷേത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള വരുമാനം കൂടിയ ക്ഷേത്രങ്ങളില്‍ രണ്ടാം ഘട്ടമായും മേജര്‍ ക്ഷേത്രങ്ങളിലും മറ്റ് ക്ഷേത്രങ്ങളിലും മൂന്നാം ഘട്ടമായും പദ്ധതി … Continue reading "സന്നിധാനത്ത് ദേവസ്വം ജീവനക്കാര്‍ക്ക് പഞ്ചിംഗ്"

Published On:Oct 15, 2013 | 2:19 pm

പത്തനംതിട്ട: സന്നിധാനത്ത് ദേവസ്വം ജീവനക്കാര്‍ക്ക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും എല്ലാ ക്ഷേത്രങ്ങളിലും കമ്പ്യൂട്ടറൈസേഷന്‍ നടപ്പാക്കുമെന്നും ദേവസ്വം കമ്മിഷണര്‍ പി. വേണുഗോപാല്‍. ശബരിമല സീസണ് മുന്നോടിയായി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുഖദര്‍ശനം എന്ന അഭിപ്രായ രൂപീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ഘട്ടങ്ങളായാണ് ക്ഷേത്രങ്ങളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കുക. ശബരിമല പോലുളള ക്ഷേത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള വരുമാനം കൂടിയ ക്ഷേത്രങ്ങളില്‍ രണ്ടാം ഘട്ടമായും മേജര്‍ ക്ഷേത്രങ്ങളിലും മറ്റ് ക്ഷേത്രങ്ങളിലും മൂന്നാം ഘട്ടമായും പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    7 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    8 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    11 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    13 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    14 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    14 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    15 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    16 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല