Wednesday, November 14th, 2018

പള്‍സര്‍ സുനി വിളിച്ചത് നാല് നമ്പരുകളിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനി വിളിച്ച നാല് നമ്പരുകളെ കുറിച്ചുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. കേസുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് കേസുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. നവമ്പര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെട്ട ഫിബ്രവരി 17 വരെ നിരന്തരമായി ഈ നമ്പരുകളിലേക്ക് പള്‍സര്‍ സുനി വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. സുനിയുടെ കോളുകള്‍ വന്നയുടന്‍ തന്നെ ഈ നമ്പരില്‍ നിന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണിലേക്ക് ഉടന്‍ കോളുകള്‍ പോയതായും കണ്ടെത്തിയിട്ടുണ്ട്. … Continue reading "പള്‍സര്‍ സുനി വിളിച്ചത് നാല് നമ്പരുകളിലേക്ക്"

Published On:Jul 3, 2017 | 10:19 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനി വിളിച്ച നാല് നമ്പരുകളെ കുറിച്ചുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. കേസുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് കേസുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. നവമ്പര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെട്ട ഫിബ്രവരി 17 വരെ നിരന്തരമായി ഈ നമ്പരുകളിലേക്ക് പള്‍സര്‍ സുനി വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. സുനിയുടെ കോളുകള്‍ വന്നയുടന്‍ തന്നെ ഈ നമ്പരില്‍ നിന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണിലേക്ക് ഉടന്‍ കോളുകള്‍ പോയതായും കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പരുകളിലേക്ക് അപ്പുണ്ണിയുടെ ഫോണില്‍ നിന്ന് ഈ നമ്പരുകളിലേക്ക് തിരികെ കോളുകള്‍ പോയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ നമ്പരുകള്‍ ആരുടേതാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു അപ്പുണ്ണി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞത്. തിരികെ വിളിച്ചത് ദിലീപാണെന്നും അപ്പുണ്ണി വെളിപ്പെടുത്തിയതായാണ് സൂചന.

 

LIVE NEWS - ONLINE

  • 1
    20 mins ago

    കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

  • 2
    32 mins ago

    ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

  • 3
    40 mins ago

    വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

  • 4
    42 mins ago

    ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

  • 5
    54 mins ago

    കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

  • 6
    1 hour ago

    ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

  • 7
    2 hours ago

    ഒരു കോടി രൂപയുടെ നിരോധിത നോട്ടുകളുമായി രണ്ട് പേര്‍ പിടിയി

  • 8
    2 hours ago

    പ്രണയ വിവാഹത്തിന് വിസമ്മതിച്ച കാമുകിയുടെ മാതാവിനെ കുത്തികൊന്നു

  • 9
    18 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും