Monday, February 18th, 2019

പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തം

പുല്‍പള്ളി : കോളറാട്ടുകുന്നിലും മരകാവിലുമുണ്ടായ അക്രമസംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ആരോപണം. രാത്രിയില്‍ അക്രമം നടന്ന സ്ഥലത്ത് പൊലീസ് വൈകിയാണ് എത്തിയത്. ഇതുമൂലം മാത്രമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നും പ്രതികളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയ പൊലീസ് അന്വേഷണത്തില്‍ അനാസ്ഥ കാണിച്ചെന്നുമാണ് ആരോപണം. ഗുണ്ടാ ആക്രമണം നടത്തുന്നവരെ സഹായിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്ന് ഭരണകക്ഷി നേതാക്കളും ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ബി ജെ പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പുല്‍പള്ളിയില്‍ പ്രകടനം … Continue reading "പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തം"

Published On:Sep 25, 2013 | 7:57 pm

പുല്‍പള്ളി : കോളറാട്ടുകുന്നിലും മരകാവിലുമുണ്ടായ അക്രമസംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ആരോപണം. രാത്രിയില്‍ അക്രമം നടന്ന സ്ഥലത്ത് പൊലീസ് വൈകിയാണ് എത്തിയത്. ഇതുമൂലം മാത്രമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നും പ്രതികളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയ പൊലീസ് അന്വേഷണത്തില്‍ അനാസ്ഥ കാണിച്ചെന്നുമാണ് ആരോപണം. ഗുണ്ടാ ആക്രമണം നടത്തുന്നവരെ സഹായിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്ന് ഭരണകക്ഷി നേതാക്കളും ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ബി ജെ പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പുല്‍പള്ളിയില്‍ പ്രകടനം നടത്തി. ഇന്നലെ കോളറാട്ട്കുന്നില്‍ സര്‍വകക്ഷി പ്രതിഷേധ പൊതുയോഗവും നടന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 2
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 3
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 4
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 5
    20 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 6
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 7
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 8
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും