Wednesday, September 19th, 2018

പുലികള്‍ നഗരത്തിലിറങ്ങി

തൃശൂര്‍ : തൃശൂരിനെ വിറപ്പിക്കാന്‍ ഇന്നലെ പുലികളിറങ്ങി. മഴവന്നിട്ടും പിന്മാറാതെ പുലിക്കൂട്ടങ്ങള്‍ ഏഴു പുലിമടകളില്‍ നിന്നും നഗരത്തിലിറങ്ങി. ഇന്നലത്തെ നഗരസന്ധ്യ പുലിക്കൂട്ടങ്ങളുടെ വിസ്മയലോകമായി. വാദ്യമേളങ്ങള്‍ക്കൊപ്പം പുലികള്‍ താളത്തില്‍ നൃത്തം ചവിട്ടി. ജനാവലി ആരവം മുഴക്കി പുലികളെ വരവേറ്റു. എല്ലാ ടീമുകള്‍ക്കും ഒപ്പം രണ്ട് ടാബ്ലോയും മേളക്കാരും രംഗം കൊഴുപ്പിച്ചു. നിശ്ചലദൃശ്യങ്ങള്‍ അവതരണമികവുകൊണ്ട് വിസ്മയമുതിര്‍ത്തു.

Published On:Sep 20, 2013 | 5:34 pm

തൃശൂര്‍ : തൃശൂരിനെ വിറപ്പിക്കാന്‍ ഇന്നലെ പുലികളിറങ്ങി. മഴവന്നിട്ടും പിന്മാറാതെ പുലിക്കൂട്ടങ്ങള്‍ ഏഴു പുലിമടകളില്‍ നിന്നും നഗരത്തിലിറങ്ങി. ഇന്നലത്തെ നഗരസന്ധ്യ പുലിക്കൂട്ടങ്ങളുടെ വിസ്മയലോകമായി. വാദ്യമേളങ്ങള്‍ക്കൊപ്പം പുലികള്‍ താളത്തില്‍ നൃത്തം ചവിട്ടി. ജനാവലി ആരവം മുഴക്കി പുലികളെ വരവേറ്റു. എല്ലാ ടീമുകള്‍ക്കും ഒപ്പം രണ്ട് ടാബ്ലോയും മേളക്കാരും രംഗം കൊഴുപ്പിച്ചു.
നിശ്ചലദൃശ്യങ്ങള്‍ അവതരണമികവുകൊണ്ട് വിസ്മയമുതിര്‍ത്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    5 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    7 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    8 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    9 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല