Thursday, July 18th, 2019

മുടിയുടെ ആരോഗ്യത്തിന് പുതിന

മുടി കൊഴിച്ചല്‍, താരന്‍, എന്നിവയ്ക്കും നല്ലതാണ് പുതിന

Published On:May 17, 2019 | 10:14 am

കാലത്ത് മുടി കൊഴിച്ചില്‍, താരന്‍, അറ്റം പിളരുന്നത് എന്നിവ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.എന്നാല്‍ ഇതിനെല്ലാം പ്രകൃതി ദത്തമായ മാര്‍ഗങ്ങളിലൂടെ പരിഹാരം കാണാവുന്നതാണ്. പുതിന ഈപ്രശ്‌നങ്ങള്‍ക്കെല്ലാം ഉപയോഗിക്കാവുന്നതാണ്. പുതിന മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുടിവളരാന്‍ അത്യുത്തമമാണ് പുതിന, മുടി കൊഴിച്ചല്‍, താരന്‍, എന്നിവയ്ക്കും നല്ലതാണ് പുതിന. ഈ രീതിയില്‍ ഉപയോഗിച്ചാല്‍ മതി
ഉപയോഗിക്കേണ്ട വിധം.
പുതിന എടുത്ത് അത് അരച്ച് തൈരില്‍ മിക്സ് ചെയ്ത് തലയില്‍ തേക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഈ തയ്യാറാക്കിയ മിശ്രിതം നമുക്ക് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ചെയ്യാവുന്നതാണ്. പുതിന തേക്കുന്നതിലൂടെ അത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    1 hour ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    2 hours ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    2 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    2 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    3 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    3 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    3 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    4 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി