Wednesday, May 22nd, 2019

പബ്ജി മൊബൈല്‍ സീസണ്‍ 7 മേയ് 17ന് എത്തും

പുതിയ സ്‌കിന്‍, ആയുധങ്ങള്‍ എന്നിവ സീസണ്‍ 7ല്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്

Published On:May 15, 2019 | 9:31 am

പബ്ജി മൊബൈല്‍ സീസണ്‍ 7 മേയ് 17ന് എത്തും. മിസ്റ്റര്‍ ഗോസ്റ്റ് ഗെയിമിങ് ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. പുതിയ സ്‌കിന്‍, ആയുധങ്ങള്‍ എന്നിവ സീസണ്‍ 7ല്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി മേയ് 16ന് പബ്ജി സെര്‍വര്‍ നിശ്ചലമാക്കും. പബ്ജിയുടെ 0.12.5 പതിപ്പിലാണ് സീസണ്‍ 7 ഉള്‍പ്പെടുത്തുക എന്നും ഗോസ്റ്റ് ഗെയിമിങ് പറയുന്നു.
സ്‌കോര്‍പിയന്‍ എന്ന പുതിയ ആയുധമാണ് 012.5 പതിപ്പിന്റെ മറ്റൊരു സവിശേഷത. പബ്ജി സീസണ്‍ 7 റോയേല്‍ പാസില്‍ എലൈറ്റ് അപ്ഗ്രേഡിന് 600 യുസി ആണ് വില. എലൈറ്റ് പ്ലസ് അപ്ഗ്രേഡിന് 1800 യുസിയും. ഈ പാസുകള്‍ സ്വന്തമാക്കുന്നവര്‍ക്ക് 100 പിആര്‍ പോയിന്റുകള്‍ ലഭിക്കും. ഇവര്‍ക്ക് റോയേല്‍ പാസ് ലെവല്‍ 100 പിന്നിട്ടാല്‍ പബ്ജിയിലെ വസ്ത്രശേഖരം ഉപയോഗിക്കാനാവും.

LIVE NEWS - ONLINE

  • 1
    12 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    34 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു