Thursday, September 20th, 2018

പിടിഎ അവാര്‍ഡ് മലപ്പച്ചേരി ജിഎല്‍പിഎസിന്

നീലേശ്വരം: പൊതുവിദ്യാലയങ്ങളിലെ മികച്ച പിടിഎകള്‍ക്കുള്ള ജില്ലാതല അവാര്‍ഡ് എല്‍പി വിഭാഗത്തില്‍ മടിക്കൈ മലപ്പച്ചേരി ജിഎല്‍പി സ്‌കൂളിന്. തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ മൂന്നു തവണ ഉപജില്ലാതലത്തിലും രണ്ടു തവണ ജില്ലാതലത്തിലും സ്‌കൂള്‍ ഇതേ അവാര്‍ഡ് നേടി. പിടിഎ സ്വന്തമായി നിര്‍മിച്ച ക്ലാസ് മുറി, ചുറ്റുമതില്‍ എന്നിവയും സ്‌കൂളില്‍ ഒരുക്കിയ നീന്തല്‍ക്കുളം, കുട്ടികളുടെ പാര്‍ക്ക്, പച്ചക്കറി കൃഷി, 3000 ഔഷധ ഫലവൃക്ഷങ്ങള്‍ അടങ്ങിയ തോട്ടം, ശുചിത്വപൂര്‍ണമായ സ്‌കൂള്‍ പരിസരം, ടോയ്‌ലറ്റുകള്‍, പുരാവസ്തു ശേഖരം, ഡൈനിങ് ഹാള്‍, ജൈവകൃഷിയിലൂടെയുള്ള ഉച്ചഭക്ഷണ വിഭവങ്ങള്‍ … Continue reading "പിടിഎ അവാര്‍ഡ് മലപ്പച്ചേരി ജിഎല്‍പിഎസിന്"

Published On:Aug 26, 2013 | 4:37 pm

നീലേശ്വരം: പൊതുവിദ്യാലയങ്ങളിലെ മികച്ച പിടിഎകള്‍ക്കുള്ള ജില്ലാതല അവാര്‍ഡ് എല്‍പി വിഭാഗത്തില്‍ മടിക്കൈ മലപ്പച്ചേരി ജിഎല്‍പി സ്‌കൂളിന്. തുടര്‍ച്ചയായ മൂന്നു വര്‍ഷങ്ങളില്‍ മൂന്നു തവണ ഉപജില്ലാതലത്തിലും രണ്ടു തവണ ജില്ലാതലത്തിലും സ്‌കൂള്‍ ഇതേ അവാര്‍ഡ് നേടി.
പിടിഎ സ്വന്തമായി നിര്‍മിച്ച ക്ലാസ് മുറി, ചുറ്റുമതില്‍ എന്നിവയും സ്‌കൂളില്‍ ഒരുക്കിയ നീന്തല്‍ക്കുളം, കുട്ടികളുടെ പാര്‍ക്ക്, പച്ചക്കറി കൃഷി, 3000 ഔഷധ ഫലവൃക്ഷങ്ങള്‍ അടങ്ങിയ തോട്ടം, ശുചിത്വപൂര്‍ണമായ സ്‌കൂള്‍ പരിസരം, ടോയ്‌ലറ്റുകള്‍, പുരാവസ്തു ശേഖരം, ഡൈനിങ് ഹാള്‍, ജൈവകൃഷിയിലൂടെയുള്ള ഉച്ചഭക്ഷണ വിഭവങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഇവയൊരുക്കുന്നതില്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും നാട്ടുകാരുടെയും സേവനങ്ങളുമാണ് അവാര്‍ഡിനു പരിഗണിച്ചത്.

LIVE NEWS - ONLINE

  • 1
    11 mins ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 2
    1 hour ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 3
    1 hour ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 4
    1 hour ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 5
    3 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    4 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    4 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    4 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    4 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു