Monday, November 19th, 2018

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത തീരുമാനം നിരാശപ്പെടുത്തിയെന്ന് പി ടി തോമസ്

ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കമമെന്നും അദ്ദേഹം പറഞ്ഞു

Published On:Jun 26, 2018 | 9:05 pm

തിരുവനന്തപുരം: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തില്‍ സംഘനടയ്‌ക്കെതിരെ വിമര്‍ശനവുമായി പി ടി തോമസ് എം എല്‍ എ രംഗത്ത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത് തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കമമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ഇരയായ നടിക്ക് അമ്മ നല്‍കിയ പിന്തുണ നാട്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് പേര്‍ മാത്രമാണ് ആ സമയത്ത് സിനിമാ മേഖലയില്‍ നിന്ന് നടിക്ക് പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    3 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    5 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    9 hours ago

    ശബരിമല കത്തിക്കരുത്

  • 5
    9 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    9 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    10 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    11 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    11 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’