Saturday, April 20th, 2019

എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു

വയനാട്: ഗൂഡല്ലൂരില്‍ നിരോധനാജ്ഞ ലംഘിച്ചതിന് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. പ്രതിഷേധ പ്രകടനം നടത്തിയ 40 എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റുചെയ്ത് നീക്കിയത്. കശ്മീരില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം. രാജഗോപാലപുരത്തുനിന്നും പ്രതിഷേധറാലി നടത്താനായിരുന്നു പ്രവര്‍ത്തകര്‍ അനുവാദം ചോദിച്ചത്. എന്നാല്‍ പ്രകടനത്തിന് പോലീസ് അനുവാദം നല്‍കിയിരുന്നില്ല. മാത്രമല്ല വന്‍ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ സ്‌റ്റേറ്റ് ബാങ്കിനുമുന്നില്‍ തടിച്ചുകൂടി അവിടെനിന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധ പ്രകടനം തുടങ്ങിയ ഉടനെ സംഭവസ്ഥലത്തെത്തി … Continue reading "എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു"

Published On:Apr 19, 2018 | 8:09 am

വയനാട്: ഗൂഡല്ലൂരില്‍ നിരോധനാജ്ഞ ലംഘിച്ചതിന് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. പ്രതിഷേധ പ്രകടനം നടത്തിയ 40 എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റുചെയ്ത് നീക്കിയത്. കശ്മീരില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം. രാജഗോപാലപുരത്തുനിന്നും പ്രതിഷേധറാലി നടത്താനായിരുന്നു പ്രവര്‍ത്തകര്‍ അനുവാദം ചോദിച്ചത്. എന്നാല്‍ പ്രകടനത്തിന് പോലീസ് അനുവാദം നല്‍കിയിരുന്നില്ല. മാത്രമല്ല വന്‍ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ സ്‌റ്റേറ്റ് ബാങ്കിനുമുന്നില്‍ തടിച്ചുകൂടി അവിടെനിന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധ പ്രകടനം തുടങ്ങിയ ഉടനെ സംഭവസ്ഥലത്തെത്തി പോലീസ് ഇവരെ തടയുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    3 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    3 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    4 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    5 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    5 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും