Thursday, April 25th, 2019

സിം കാര്‍ഡുകള്‍ക്ക്‌ ഐ ഡി കാര്‍ഡിന്‌ പുറമേ വിരലടയാളം നല്‍കണം

മൊബൈ സിം കാര്‍ഡുകളുടെ ദുരുപയോഗം കുറയ്‌ക്കാന്‍ ആഭ്യന്തര മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നു. ഇനി മുതല്‍ മൊബൈ സിം കാര്‍ഡുകള്‍ എടുക്കുവാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്‌ പുറമേ വിരലടയാളം നല്‍കണമെന്ന നിബന്ധനയാണ്‌ ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വെയ്‌ക്കുന്നത്‌. ദേശീയ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്‌ ഈ തീരുമാനങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്‌. സിം എടുക്കുന്നതിനു മുന്‍പ്‌ വിരലടയാളവും, മറ്റെന്തെങ്കിലും ബയോമെട്രിക്‌ ഫീച്ചറോ, നല്‍കണമെന്ന്‌ ആഭ്യന്തര മന്ത്രാലയം ടെലികോം മന്ത്രാലയത്തിന്‌ നിര്‍ദേശം നല്‍കി. 2011 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഭീകരര്‍ ഉപയോഗിച്ചത്‌ … Continue reading "സിം കാര്‍ഡുകള്‍ക്ക്‌ ഐ ഡി കാര്‍ഡിന്‌ പുറമേ വിരലടയാളം നല്‍കണം"

Published On:Jul 13, 2013 | 3:11 pm

simമൊബൈ സിം കാര്‍ഡുകളുടെ ദുരുപയോഗം കുറയ്‌ക്കാന്‍ ആഭ്യന്തര മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നു. ഇനി മുതല്‍ മൊബൈ സിം കാര്‍ഡുകള്‍ എടുക്കുവാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്‌ പുറമേ വിരലടയാളം നല്‍കണമെന്ന നിബന്ധനയാണ്‌ ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വെയ്‌ക്കുന്നത്‌. ദേശീയ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്‌ ഈ തീരുമാനങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്‌. സിം എടുക്കുന്നതിനു മുന്‍പ്‌ വിരലടയാളവും, മറ്റെന്തെങ്കിലും ബയോമെട്രിക്‌ ഫീച്ചറോ, നല്‍കണമെന്ന്‌ ആഭ്യന്തര മന്ത്രാലയം ടെലികോം മന്ത്രാലയത്തിന്‌ നിര്‍ദേശം നല്‍കി. 2011 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഭീകരര്‍ ഉപയോഗിച്ചത്‌ ഇന്ത്യന്‍ സിമ്മുകളായിരുന്നു. ഈ സിമ്മുകള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ കൈവശമാക്കിയവയായിരുന്നു. സിം കമ്പനികളുടെ മല്‍സരത്തില്‍ പല രേഖകളുമില്ലാതെ സിമ്മുകള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ട്‌ ആര്‍ക്കാണോ സിം വേണ്ടത്‌ ആ വ്യക്തി തന്നെ ഹാജരായാല്‍ മാത്രമേ സിം നല്‍ക്കാവു എന്ന്‌ ആഭ്യന്തര മന്ത്രാലയം കമ്പനികള്‍ക്ക്‌ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുമുണ്ട്‌.

LIVE NEWS - ONLINE

  • 1
    6 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    13 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    15 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍