Sunday, December 16th, 2018

നടിയുടെ മരണം ; ഫയാസിനെ ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണ സംഘം

കോഴിക്കോട് : നടി പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണകടത്തു കേസില്‍ പിടിയിലായ ഫയാസിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘം. പ്രിയങ്കയുടെ മരണത്തില്‍ ഫയാസിനും കൂട്ടാളികള്‍ക്കും പങ്കുണ്ടെന്ന നടിയുടെ അമ്മ ജയലക്ഷ്മിയുടെ ആരോപണം മാധ്യമങ്ങള്‍ക്ക് മുമ്പാകെ നടത്തിയതാണെന്നും പോലീസിന് ഇത്തരമൊരു പരാതി അവര്‍ നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. അമ്മയുടെ പരാതി ലഭിക്കുകയാണെങ്കില്‍ ഇക്കാര്യം പരിഗണിക്കാമെന്നാണ് പോലീസിന്റെ നിലപാട്. അതേസമയം, ഫയാസിനെതിരായ ആരോപണത്തില്‍ നിന്ന് ജയലക്ഷ്മി പിന്‍മാറുന്നതായും സൂചനയുണ്ട്. പ്രിയങ്കയെ ഫയാസിന്റെയും റഹീമിന്റെയും കൈകളിലെത്തിച്ചത് ജയലക്ഷ്മിയാണെന്ന് ഭര്‍ത്താവും പ്രിയങ്കയുടെ … Continue reading "നടിയുടെ മരണം ; ഫയാസിനെ ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണ സംഘം"

Published On:Sep 28, 2013 | 12:16 pm

കോഴിക്കോട് : നടി പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണകടത്തു കേസില്‍ പിടിയിലായ ഫയാസിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘം. പ്രിയങ്കയുടെ മരണത്തില്‍ ഫയാസിനും കൂട്ടാളികള്‍ക്കും പങ്കുണ്ടെന്ന നടിയുടെ അമ്മ ജയലക്ഷ്മിയുടെ ആരോപണം മാധ്യമങ്ങള്‍ക്ക് മുമ്പാകെ നടത്തിയതാണെന്നും പോലീസിന് ഇത്തരമൊരു പരാതി അവര്‍ നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. അമ്മയുടെ പരാതി ലഭിക്കുകയാണെങ്കില്‍ ഇക്കാര്യം പരിഗണിക്കാമെന്നാണ് പോലീസിന്റെ നിലപാട്.
അതേസമയം, ഫയാസിനെതിരായ ആരോപണത്തില്‍ നിന്ന് ജയലക്ഷ്മി പിന്‍മാറുന്നതായും സൂചനയുണ്ട്. പ്രിയങ്കയെ ഫയാസിന്റെയും റഹീമിന്റെയും കൈകളിലെത്തിച്ചത് ജയലക്ഷ്മിയാണെന്ന് ഭര്‍ത്താവും പ്രിയങ്കയുടെ പിതാവുമായ പ്രേമന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 2
    3 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 3
    19 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 4
    20 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 5
    20 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    21 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 7
    22 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 8
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

  • 9
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി