Thursday, April 26th, 2018

പ്രിയങ്ക ചോപ്ര യൂനിസെഫ് ഗുഡ്‌വില്‍ അംബാസഡര്‍

      യുണിസെഫ് ഗുഡ്‌വില്‍ അംബാസിഡറായി പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ തെരഞ്ഞെടുത്തു. യുഎന്നിന്റെ കീഴില്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യൂണിസെഫ് ലോകമെങ്ങും കുട്ടികളുടെ സുരക്ഷക്കും വിദ്യാഭ്യാസത്തിനുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സംഘടനയുടെ 70-ാം വാര്‍ഷികാഘോഷത്തിനിടെ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും ബ്രിട്ടീഷ് ബാല താരം മില്ലി ബോബി ബ്രൗണും ചേര്‍ന്നാണ് പ്രിയങ്കയുടെ പേര് അനൗണ്‍സ് ചെയ്തത്. അടിച്ചമര്‍ത്തപ്പെട്ട കുട്ടികള്‍ക്കായി ലോകം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം, ജീവിക്കാനും ചിന്തിക്കാനും കുട്ടികള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നും സ്ഥാനമേറ്റ ശേഷം പ്രിയങ്ക … Continue reading "പ്രിയങ്ക ചോപ്ര യൂനിസെഫ് ഗുഡ്‌വില്‍ അംബാസഡര്‍"

Published On:Dec 16, 2016 | 10:16 am

Priyanka Chopra

 

 

 

യുണിസെഫ് ഗുഡ്‌വില്‍ അംബാസിഡറായി പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ തെരഞ്ഞെടുത്തു. യുഎന്നിന്റെ കീഴില്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യൂണിസെഫ് ലോകമെങ്ങും കുട്ടികളുടെ സുരക്ഷക്കും വിദ്യാഭ്യാസത്തിനുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സംഘടനയുടെ 70-ാം വാര്‍ഷികാഘോഷത്തിനിടെ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും ബ്രിട്ടീഷ് ബാല താരം മില്ലി ബോബി ബ്രൗണും ചേര്‍ന്നാണ് പ്രിയങ്കയുടെ പേര് അനൗണ്‍സ് ചെയ്തത്.
അടിച്ചമര്‍ത്തപ്പെട്ട കുട്ടികള്‍ക്കായി ലോകം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം, ജീവിക്കാനും ചിന്തിക്കാനും കുട്ടികള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നും സ്ഥാനമേറ്റ ശേഷം പ്രിയങ്ക പറഞ്ഞു. പത്തു വര്‍ഷമായി യൂണിസെഫുമായി ബന്ധപ്പെട്ട് പ്രിയങ്ക പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പ്രിയങ്ക സജീവമാണ്.

LIVE NEWS - ONLINE

  • 1
    15 mins ago

    ടിവിഎസ് സ്പോര്‍ട് സില്‍വര്‍ അലോയ് എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി

  • 2
    13 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 3
    14 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 4
    14 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 5
    18 hours ago

    ഇന്ധന വില കുറക്കണം

  • 6
    18 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 7
    19 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 8
    20 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 9
    22 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….