Wednesday, September 26th, 2018

‘കഭി അല്‍വിദാ നാ കഹ് നാ’…..

ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിക്ക് ആദരവര്‍പ്പിച്ച് അഡാര്‍ ലവ് നായിക പ്രിയാവാര്യരുടെ ഗാനം

Published On:Feb 28, 2018 | 1:43 pm

ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിക്ക് ആദരവര്‍പ്പിച്ച് അഡാര്‍ ലവ് നായിക പ്രിയാവാര്യരുടെ ഗാനം. ‘കഭി അല്‍വിദാ നാ കഹ് നാ’ എന്ന ഗാനം ആലപിച്ചാണ് പ്രിയ ശ്രീദേവിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ‘ചരിത്രം ഒരിക്കലും നിങ്ങളോട് വിടപറയില്ല, വീണ്ടും കാണാമെന്നേ കാലം പറയൂ’ എന്നും പ്രിയ കുറിച്ചു. ട്വിറ്ററിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്.
എക്കാലത്തെയും പ്രിയപ്പെട്ട നടിയുടെ വിയോഗവാര്‍ത്തയില്‍ ഹൃദയം തകര്‍ന്നുവെന്നും ശ്രീദേവിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്നും പ്രിയ പറയുന്നു.

LIVE NEWS - ONLINE

  • 1
    39 mins ago

    കണ്ണൂരില്‍ 20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 2
    1 hour ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 3
    1 hour ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 4
    1 hour ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു

  • 5
    2 hours ago

    നാല്‍പ്പതുകാരിയായ അധ്യാപിക നാടുവിട്ടത് പത്താം ക്ലാസുകാരനൊടൊപ്പം

  • 6
    2 hours ago

    ഹജ്ജ് തീര്‍ത്ഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിക്കും

  • 7
    2 hours ago

    പടിക്കല്‍ കലമുടച്ച് ഇന്ത്യ

  • 8
    3 hours ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി സംശയം

  • 9
    4 hours ago

    വാനിന്റെ സ്റ്റിയറിങ്ങില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍