Sunday, November 18th, 2018

പ്രിയ വാര്യര്‍ അഭിനയിച്ച പരസ്യം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്

പ്രിയയയുടെ അഭിനയത്തിനുള്ള അതൃപ്തിയാണ് പരസ്യം പിന്‍വലിക്കാനായുള്ള കാരണമായി നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്

Published On:Jun 30, 2018 | 2:49 pm

പ്രിയ വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. പ്രിയയയുടെ അഭിനയത്തിനുള്ള അതൃപ്തിയാണ് പരസ്യം പിന്‍വലിക്കാനായുള്ള കാരണമായി നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. ഏതാണ്ട് മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ പരസ്യത്തിനായി എടുക്കേണ്ടിവന്നുവെന്നും നിര്‍മാതാക്കളോട് വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട്.
വിവിധ ഭാഷകളില്‍ ഒരുക്കിയ പരസ്യചിത്രത്തിന് പ്രിയ 20 ലക്ഷം രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്നും സോഷ്യല്‍ മീഡിയയാകെ പരസ്യത്തെ പരിഹസിക്കുകയുമാണ് ചെയ്തത്. നേരത്തെ ഇന്‍ഫ്‌ലുവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്കും പ്രിയ ചുവടുവച്ചതിനെ തുടര്‍ന്നാണ് പ്രിയ ഈ പരസ്യത്തില്‍ വന്നത്.

LIVE NEWS - ONLINE

  • 1
    13 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    13 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    17 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    21 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    22 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    2 days ago

    തൃപ്തി ദേശായി മടങ്ങുന്നു