Thursday, January 24th, 2019

പൃഥ്വി ഇനി ഹിമാലയത്തിലേക്ക്

രണ്ട് നായികമാരുള്ള ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്.

Published On:Apr 20, 2018 | 9:26 am

പൃഥ്വിരാജ് ഹിമാലയത്തിലേക്ക്. പുതിയ ചിത്രമായ നയനിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പൃഥ്വിയുടെ ഹിമാലയന്‍ യാത്ര. തന്റെ ഫേസ്ബുക്കിലൂടെ പൃഥ്വി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇടുക്കിയിലെ കുട്ടിക്കാനത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഹിമാലയത്തിലേക്ക് പോകുന്നതെന്നും പൃഥ്വി കുറിച്ചിട്ടുണ്ട്.
പ്രശസ്ത നിര്‍മ്മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മുഹമ്മദാണ് നയന്‍ സംവിധാനം ചെയ്യുന്നത്. ഒരു ശാസ്ത്രഞ്ജനായാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക.

 

LIVE NEWS - ONLINE

  • 1
    3 mins ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 2
    13 mins ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 3
    19 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 4
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 5
    15 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 6
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 7
    18 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 8
    19 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 9
    20 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി