Friday, November 24th, 2017

മൂന്ന് വര്‍ഷത്തിനു ശേഷം മകള്‍ അലംകൃതയുടെ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്

മൂന്നാം പിറന്നാള്‍ ആഘോഷിച്ച മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു

Published On:Sep 9, 2017 | 1:25 pm

പ്രേഷകരുടെ ഇഷടതാരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. എന്തും വെട്ടു തുറന്ന പറയുന്നതും, നല്ലവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതുമാണ് പൃഥ്വിരാജിനോട് പ്രേഷകര്‍ക്ക് ഇത്രയധികം ഇഷ്ടം തോന്നാന്‍ കാരണം. എന്തു വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പൃഥ്വി പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത് അലംകൃതയാണ്. സപ്റ്റംബര്‍ 8 ന് മൂന്നാം പിറന്നാള്‍ ആഘോഷിച്ച മകള്‍ അലംകൃതയുടെ ചിത്രം പൃഥ്വി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ട്വിറ്ററിലും, ഫെയ്‌സ് ബുക്കിലുമാണ് അല്ലിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഹാപ്പി ബര്‍ത്ത്‌ഡേ സണ്‍ ഷൈന്‍, നിന്റെ വളര്‍ച്ച കാണുന്നതാണ് ഡാഡിയുടെയും മമ്മിയുടെയും ഏറ്റവും വലിയ സന്തോഷം. നീ ജീവിതത്തില്‍ ഇടപഴകുന്ന മനുഷ്യര്‍ക്കും, സമൂഹത്തിനും വെളിച്ചമാകാന്‍ നിനക്ക് സാധിക്കട്ടെ’ എന്ന കുറിപ്പോടെയാണ് അലംകൃതയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. മകളുടെ ചിത്രങ്ങള്‍ അധികം പുറത്തുവിടാത്ത പൃഥ്വി, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്‌

LIVE NEWS - ONLINE

  • 1
    2 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 2
    26 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 3
    30 mins ago

    നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

  • 4
    35 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 5
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 6
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 7
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 8
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍

  • 9
    3 hours ago

    യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; മൂന്നു മരണം