Friday, February 23rd, 2018

നിവിനെ പ്രശംസിച്ച് പൃഥ്വിരാജ്…

ഹേയ് ജൂഡിലേത് നിവില്‍ ചെയ്ത മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണെന്ന് പൃഥ്വി

Published On:Feb 12, 2018 | 2:46 pm

നിവിനെ പ്രശംസിച്ച് പൃഥ്വിരാജ് രംഗത്ത്. ഹേയ് ജൂഡിലെ നിവിന്റെ അഭിനയത്തെ പ്രശംസിച്ചാണ് പൃഥ്വിയുടെ ട്വിറ്റര്‍ പോസ്റ്റ്. ഹേയ് ജൂഡിലേത് നിവില്‍ ചെയ്ത മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണെന്ന് പൃഥ്വി ട്വീറ്റ് ചെയ്തു. ജൂഡിനെ നിവിന്റെ ശൈലിയില്‍ അവതരിപ്പിച്ച അഭിനയരീതിയും ഇഷ്ടപ്പെട്ടതായും പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിയുടെ അഭിനന്ദനത്തിന് നിവിന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

LIVE NEWS - ONLINE

  • 1
    20 mins ago

    ആദിവാസി യുവാവിന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

  • 2
    26 mins ago

    രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

  • 3
    36 mins ago

    ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

  • 4
    47 mins ago

    ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

  • 5
    1 hour ago

    ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

  • 6
    2 hours ago

    G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

  • 7
    12 hours ago

    വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

  • 8
    14 hours ago

    മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

  • 9
    15 hours ago

    ബസ് ഒാടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍