Wednesday, January 23rd, 2019

ഇന്ത്യന്‍ തടവുകാരുടെ മടക്കയാത്രാ നടപടികള്‍ ആരംഭിച്ചു

    മലപ്പുറം: ഇറാനില്‍ തടവില്‍ കഴിയുന്ന 19 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കയാത്രാ നടപടികള്‍ തുടങ്ങി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മുഹമ്മദ് ഖാസിം, കോയ, അബ്ദുള്ള കോയ വളപ്പില്‍ എന്നീ മൂന്നു മലയാളികളുള്‍പ്പെടെ 19 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ഇറാന്‍ സമുദ്രാതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് ഇറാന്‍ അധികൃതര്‍ തടവിലാക്കിയിരുന്നു. ഈ 19 പേരെയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ നടപടിക്ക് വിധേയമാക്കി. നാട്ടിലേക്ക് പോകുന്നതിനുള്ള … Continue reading "ഇന്ത്യന്‍ തടവുകാരുടെ മടക്കയാത്രാ നടപടികള്‍ ആരംഭിച്ചു"

Published On:Sep 14, 2013 | 10:15 am

Iran Air

 

 

മലപ്പുറം: ഇറാനില്‍ തടവില്‍ കഴിയുന്ന 19 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കയാത്രാ നടപടികള്‍ തുടങ്ങി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മുഹമ്മദ് ഖാസിം, കോയ, അബ്ദുള്ള കോയ വളപ്പില്‍ എന്നീ മൂന്നു മലയാളികളുള്‍പ്പെടെ 19 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ഇറാന്‍ സമുദ്രാതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് ഇറാന്‍ അധികൃതര്‍ തടവിലാക്കിയിരുന്നു.
ഈ 19 പേരെയും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ നടപടിക്ക് വിധേയമാക്കി. നാട്ടിലേക്ക് പോകുന്നതിനുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും വിമാന ടിക്കറ്റും നല്‍കുന്ന നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 2
    4 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 3
    4 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 4
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 5
    6 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 6
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    7 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

  • 9
    8 hours ago

    നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ