Thursday, February 21st, 2019

പ്രധാനമന്ത്രിയെത്തി; ഉദ്ഘാടനം അല്‍പ്പ സമയത്തിനകം

      കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. രാവിലെ 10.15ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലെത്തിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ജസ്റ്റ്‌സ് പി.സദാശിവവും അടങ്ങുന്ന സംഘം സ്വീകരിച്ചു. സ്വീകരണങ്ങള്‍ക്ക് ശേഷം അല്‍പ്പസമയത്തിനകം ഇവിടെ നിന്ന് റോഡ് മാര്‍ഗം ഉദ്ഘാടനവേദിയിലേക്ക് തിരിച്ചു. 11ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഔദ്യോഗിക ചടങ്ങ്. മെട്രോയില്‍ സഞ്ചരിച്ച ശേഷം അദ്ദേഹം വിശിഷ്ടാതിഥികള്‍ക്കൊപ്പം ഉദ്ഘാടന വേദിയിലെത്തും. … Continue reading "പ്രധാനമന്ത്രിയെത്തി; ഉദ്ഘാടനം അല്‍പ്പ സമയത്തിനകം"

Published On:Jun 17, 2017 | 10:54 am

DMRC Delhi Metro Full

 

 

 

കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. രാവിലെ 10.15ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലെത്തിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ജസ്റ്റ്‌സ് പി.സദാശിവവും അടങ്ങുന്ന സംഘം സ്വീകരിച്ചു. സ്വീകരണങ്ങള്‍ക്ക് ശേഷം അല്‍പ്പസമയത്തിനകം ഇവിടെ നിന്ന് റോഡ് മാര്‍ഗം ഉദ്ഘാടനവേദിയിലേക്ക് തിരിച്ചു.
11ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഔദ്യോഗിക ചടങ്ങ്. മെട്രോയില്‍ സഞ്ചരിച്ച ശേഷം അദ്ദേഹം വിശിഷ്ടാതിഥികള്‍ക്കൊപ്പം ഉദ്ഘാടന വേദിയിലെത്തും. 3500 ത്തോളം ജനങ്ങളെ സാക്ഷിയാക്കി പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

LIVE NEWS - ONLINE

  • 1
    33 mins ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 2
    4 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 3
    5 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 4
    5 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 5
    5 hours ago

    പെരിയ ഇരട്ടക്കൊല

  • 6
    5 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 7
    5 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

  • 8
    5 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 9
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്