Wednesday, July 17th, 2019

വിദ്യാര്‍ത്ഥിനി പ്രസവിച്ചു; പ്രതിശ്രുത വരനെതിരെ കേസ്

പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ യുവാവിന്റെ പേര് പറയാത്തതില്‍ ആശുപത്രി അധികൃതര്‍ക്ക് സംശയ തോന്നിയതിനാല്‍ പോലീസില്‍ വിവരം അറിയിക്കുയായിരുന്നു.

Published On:Mar 7, 2019 | 1:00 pm

കണ്ണൂര്‍: വിദ്യാര്‍ത്ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇത് സംബന്ധിച്ച് ആശുപത്രി അധികൃതരുടെ പരാതി പ്രകാരം പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മൊഴി ഇന്ന് വനിതാ സെല്‍ എസ് ഐ രേഖപ്പെടുത്തും. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി ഉറപ്പിച്ച യുവാവാണ് പ്രതിസ്ഥാനത്തുള്ളത്. നേരത്തെ ഇരുവരും വിദേശത്തായിരുന്നുവത്രെ. പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ യുവാവിന്റെ പേര് പറയാത്തതില്‍ ആശുപത്രി അധികൃതര്‍ക്ക് സംശയ തോന്നിയതിനാല്‍ പോലീസില്‍ വിവരം അറിയിക്കുയായിരുന്നുവത്രെ. ഇതുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ക്ക് പരാതിയില്ലെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    9 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    13 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    13 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    15 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ