Thursday, September 20th, 2018

കല്യാണ വസന്തം; കഥകളി വേഷത്തില്‍ വധു..!

കഥകളിയാണ് ആല്‍ബത്തിന്റെ തീമായി സെറ്റ് ചെയ്തിരിക്കുന്നത്. കഥകളി നടനും പദം പാട്ടുകാരനുമായ യശ്വന്തിന്റേയും, പഞ്ചമിയുടെയും വിവാഹം

Published On:Sep 14, 2018 | 10:40 am

കല്ല്യാണ ആല്‍ബങ്ങളിലും വീഡിയോകളിലും അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏവരും. വ്യത്യസ്ഥമായി എന്തെങ്കിലും പരീക്ഷണം നടത്താന്‍ ശ്രമിക്കും. അത്തരത്തിലൊരു പോസ്റ്റ് വെഡ്ഡിങ്ങ് ആല്‍ബവും, വീഡിയോയും വൈറലായിരിക്കുന്നു. കഥകളിയാണ് ആല്‍ബത്തിന്റെ തീമായി സെറ്റ് ചെയ്തിരിക്കുന്നത്. 

ശരത് കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. കോട്ടയം സ്വദേശി രഘുരാജ് ഭാസിയാണ് കണ്‍സെപ്റ്റും ഫോട്ടോയും ചെയ്തിരിക്കുന്നത്. കഥകളി നടനും പദം പാട്ടുകാരനുമായ യശ്വന്തിന്റേയും, പഞ്ചമിയുടെയും വിവാഹ ആല്‍ബത്തിലും വീഡിയോയിലുമാണ് ഈ വ്യത്യസ്ത കൊണ്ടുവന്നിരിക്കുന്നത്. യശ്വന്ത് പഞ്ചമിയെ കഥകളി വേഷം ധരിപ്പിക്കുന്നതും അതിലെ നിമിഷങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    11 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    11 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    13 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    14 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    14 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    15 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    15 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല