Tuesday, September 25th, 2018

ജില്ലാതല പ്രവേശനോത്സവം കുഞ്ഞിമംഗലം സ്‌കൂളില്‍

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പരാതികളില്ലാതെ പാഠപുസ്തകവും യൂനിഫോമും വിതരണം പൂര്‍ത്തിയായിട്ടുണ്ട്്.

Published On:May 26, 2018 | 10:53 am

കണ്ണൂര്‍: സ്‌കൂള്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ തുടക്കമാവുന്നു. പ്രവേശനത്തോടനുബന്ധിച്ച് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് വിലയിരുത്തുന്നത്. ജില്ലാതല ഉദ്ഘാടനം കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു പി സ്‌കൂളില്‍ നടക്കും.
സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പരാതികളില്ലാതെ പാഠപുസ്തകവും യൂനിഫോമും വിതരണം പൂര്‍ത്തിയായിട്ടുണ്ട്്. സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്തുതുടങ്ങും.
പ്രീപ്രൈമറി മുതല്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഭക്ഷണം നല്‍കുക. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കും. പുതിയ അധ്യയന വര്‍ഷം ജൈവ വൈവിധ്യ വിദ്യാലയമെന്ന ആശയം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    4 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    5 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    8 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    9 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    10 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    11 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    11 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    12 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു