Thursday, April 26th, 2018

തൊഗാഡിയക്ക് വി.എച്ച്.പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു

അശോക് ചൗഗുലെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റ്

Published On:Apr 14, 2018 | 9:52 pm

ന്യൂഡല്‍ഹി; സംഘടനാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രവീണ്‍ തൊഗാഡിയക്ക് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടു. അശോക് ചൗഗുലെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റ്.
വി.എച്ച്.പി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തൊഗാഡിയക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ തൊഗാഡിയയുടെ നോമിനി മോഡിയുടെ നോമിനിയോട് പരാജയപ്പെട്ടു. ഗുഡ്ഗാവില്‍ ആരംഭിച്ച വി എച്ച് പിയുടെ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 2
    10 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 3
    11 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 4
    14 hours ago

    ഇന്ധന വില കുറക്കണം

  • 5
    14 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 6
    15 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 7
    17 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 8
    18 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

  • 9
    18 hours ago

    ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു