Sunday, July 22nd, 2018

പ്രവാസിയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

തുണിവ്യാപാരത്തിലെ നഷ്ടം കാരണം മാനസിക പ്രയാസത്തിലായിരുന്നു.

Published On:Jul 11, 2018 | 11:42 am

തലശ്ശേരി: പ്രവാസിയായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുഴപ്പിലങ്ങാട് കെട്ടിനകത്തെ റസിന്‍ വില്ലയില്‍ എം.പി.നസ്ലീമിനെ(32)യാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കൊല്‍ക്കത്തയില്‍ തുണി വ്യാപാരം നടത്തിവരികയായിരുന്ന നസ്ലീം നഷ്ടം സംഭവിച്ചതിനാല്‍ മാനസിക പ്രയാസത്തിലായിരുന്നുവത്രെ.
ടി.കെ.ഹുസ്സയിന്‍-എ.പി.മറിയു എന്നിവരുടെ മകനാണ്. ഭാര്യ: അഷ്മിന. മക്കള്‍: മുഹമ്മദ് സൈന്‍, ലൈബ. സഹോദരങ്ങള്‍: മന്‍സൂര്‍, നജ്മത്ത്. എടക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

 

LIVE NEWS - ONLINE

  • 1
    1 hour ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    18 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    20 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    21 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി