സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഫലപ്രദമായ പദ്ധതികളില്ലാത്തത് സമീപഭാവിയില്‍ തന്നെ കേരളം ഇരുട്ടിലേക്ക് നീങ്ങുമെന്നതിന്റെ വ്യക്തമായ സൂചനകളാണ്. വര്‍ദ്ധിച്ചു വരുന്ന കേരളത്തിന്റെ ആവശ്യകത കണക്കിലെടുത്ത് വൈദ്യുതി ലഭ്യമാക്കാനുള്ള ആസൂത്രണമോ പ്രവര്‍ത്തനങ്ങളോ ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വൈദ്യുതി ഉപയോഗം നിമിഷം പ്രതി ഏറിവരുന്ന കാലമാണിത്. കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ വൈദ്യുതി ഉപഭോഗത്തിന്റെ വാര്‍ഷിക വര്‍ധനവ് 8 ശതമാനമാണ്. 150 കോടി യൂണിറ്റ് വീതം വൈദ്യുതി ഓരോ വര്‍ഷവും അധികമായി വേണ്ടിവരുന്നു. വിവിധ … Continue reading "ഇരുട്ടില്‍ തപ്പാതിരിക്കാന്‍ ക്രിയാത്മക പദ്ധതികള്‍ അനിവാര്യം"