Wednesday, September 26th, 2018

പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സിപിഐ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഐ ദേശീയകൗണ്‍സിലംഗം കമല സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എകക്കസിക്യൂട്ടീവംഗം ഇ.കെ. നായര്‍ അധ്യക്ഷത വഹിച്ചു. സംസക്കഥാന കൗണ്‍സിലംഗം കെ.വി. കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ അസി. സെക്രട്ടറി കെ.എസ്. കുര്യാക്കോസ്, എകക്കസിക്യൂട്ടീവ് അംഗങ്ങളായ പി.എ. നായര്‍, ബങ്കളം പി. കുഞ്ഞികൃഷ്ണന്‍, ബി.വി. രാജന്‍, സി. … Continue reading "പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും"

Published On:Oct 5, 2013 | 6:44 pm

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സിപിഐ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഐ ദേശീയകൗണ്‍സിലംഗം കമല സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എകക്കസിക്യൂട്ടീവംഗം ഇ.കെ. നായര്‍ അധ്യക്ഷത വഹിച്ചു.
സംസക്കഥാന കൗണ്‍സിലംഗം കെ.വി. കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ അസി. സെക്രട്ടറി കെ.എസ്. കുര്യാക്കോസ്, എകക്കസിക്യൂട്ടീവ് അംഗങ്ങളായ പി.എ. നായര്‍, ബങ്കളം പി. കുഞ്ഞികൃഷ്ണന്‍, ബി.വി. രാജന്‍, സി. പി. ബാബു എന്നിവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    3 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    3 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    5 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    5 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍