Tuesday, October 16th, 2018

പോര്‍ചുഗല്‍ ടീമില്‍ നിന്ന് റൊണാള്‍ഡോ പുറത്ത്

നേരത്തേ, നാഷന്‍സ് ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കും ക്രിസ്റ്റിയാനോ ഉള്‍പ്പെട്ടിരുന്നില്ല.

Published On:Oct 5, 2018 | 9:15 am

ലിസ്ബണ്‍: പോര്‍ചുഗല്‍ ടീമില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ഇടമില്ല. യുവേഫ നാഷന്‍സ് ലീഗില്‍ പോളണ്ട്, ഇറ്റലി എന്നിവര്‍ക്കെതിരെയുള്ള എവേ മത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്നാണ് താരത്തെ ഒഴിവാക്കിയത്. മാനഭംഗ കേസില്‍ കുറ്റാരോപിതനായതോടെയാണോ ക്രിസ്റ്റിയാനോയെ തഴഞ്ഞതെന്ന ചോദ്യത്തിന് കോച്ച് ഫെര്‍ണാണ്ടോ സാന്‍േറാസ് പ്രതികരിച്ചില്ല. നേരത്തേ, നാഷന്‍സ് ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കും ക്രിസ്റ്റിയാനോ ഉള്‍പ്പെട്ടിരുന്നില്ല. 2009ല്‍ അമേരിക്കന്‍ യുവതിയെ ലാസ് വെഗാസ് ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്നാണ് ക്രിസ്റ്റിയാനോക്കെതിരായ കേസ്.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    3 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    4 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    6 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    7 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    7 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    10 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    10 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    11 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു