Friday, July 19th, 2019

പനമേര സുന്ദരി വിപണിയില്‍

      പുതുമോടിയില്‍ പനമേര ജര്‍മ്മന്‍ ആഡംബരകാര്‍ വിപണിയില്‍. പോര്‍ഷെയുടെ ഗ്രാന്‍ ടുറിസ്‌മോ വിഭാഗത്തില്‍പ്പെട്ട നാലുസീറ്റുള്ള സ്‌പോര്‍ട്‌സ് കാറാണ് പനമേര. പെട്രോള്‍ , ഡീസല്‍ എന്‍ജിനുകള്‍ കരുത്ത് പകരുന്ന പനമേരയുടെ അഞ്ച് വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും. പനമേര, പനമേര 4, ജി ടി എസ്, ടര്‍ബോ, ഡീസല്‍ എന്നിവയാണ് വിവിധ വേരിയന്റുകള്‍. 520 ഹോഴ്‌സ് പവര്‍ പരമാവധി കരുത്ത് പകരുന്ന പെട്രോള്‍ പനമേരയുടെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്. 250 ഹോഴ്‌സ് പവര്‍ … Continue reading "പനമേര സുന്ദരി വിപണിയില്‍"

Published On:Oct 31, 2013 | 11:08 am

Porsche Panamera 4

 

 

 

പുതുമോടിയില്‍ പനമേര ജര്‍മ്മന്‍ ആഡംബരകാര്‍ വിപണിയില്‍. പോര്‍ഷെയുടെ ഗ്രാന്‍ ടുറിസ്‌മോ വിഭാഗത്തില്‍പ്പെട്ട നാലുസീറ്റുള്ള സ്‌പോര്‍ട്‌സ് കാറാണ് പനമേര. പെട്രോള്‍ , ഡീസല്‍ എന്‍ജിനുകള്‍ കരുത്ത് പകരുന്ന പനമേരയുടെ അഞ്ച് വേരിയന്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും. പനമേര, പനമേര 4, ജി ടി എസ്, ടര്‍ബോ, ഡീസല്‍ എന്നിവയാണ് വിവിധ വേരിയന്റുകള്‍. 520 ഹോഴ്‌സ് പവര്‍ പരമാവധി കരുത്ത് പകരുന്ന പെട്രോള്‍ പനമേരയുടെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്. 250 ഹോഴ്‌സ് പവര്‍ കരുത്തു നല്‍കുന്നതാണ് ഡീസല്‍ എന്‍ജിന്‍. മണിക്കൂറില്‍ 244 കിലോമീറ്ററാണ് പരമാവധി വേഗം. പനമേര ഡീസല്‍ ഇലക്ട്രിക് സണ്‍റൂഫ്, പോര്‍ഷെ കമ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് നാവിഗേഷന്‍ സംവിധാനം, ബോസ് സൗണ്ട് സിസ്റ്റം, പാര്‍ക്ക് അസിസ്റ്റും റിവേഴ്‌സ് കാമറയും, എയര്‍ സസ്‌പെന്‍ഷന്‍ , പോര്‍ഷെ സ്‌റ്റെബിലിറ്റി മാനേജ്‌മെന്റ്, വലിപ്പമേറിയ പിന്നിലെ വിന്‍ഡ് സ്‌ക്രീന്‍ , വലിപ്പമേറിയ സ്‌പോയ്‌ലര്‍ , എല്‍ ഇ ഡി ഹെഡ് ലാമ്പുകള്‍ തുടങ്ങിയവയാണ് മപുതിയ കാറിന്‍രെ സവിശേഷതകള്‍. പനമേര 11,928,000, പനമേര 4 12,200,000, പനമേര ജി ടി എസ് 16,045,000, പനമേര ടര്‍ബോ 19,964,000,
വിവിധ വേരിയന്റുകളുടെ ഷോറൂംവില

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 2
    2 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 4
    6 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 5
    6 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 6
    6 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 7
    6 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

  • 8
    6 hours ago

    പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

  • 9
    7 hours ago

    കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം