Monday, June 17th, 2019

പോര്‍ഷെയുടെ പുതിയ മകാന്‍ ഇന്ത്യയിലേക്ക് വരുന്നു

അടുത്ത മാസം പകുതിയോടെ മകാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്

Published On:Jun 10, 2019 | 11:51 am

പോര്‍ഷെയുടെ എസ്‌യുവിയായ മകാന്‍ ഇന്ത്യയിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്. അടുത്ത മാസം പകുതിയോടെ മകാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി മാറ്റങ്ങളുമായാണ് മകാന്‍ ഇന്ത്യയിലേക്ക് എത്തുന്നത്. പുതിയ ഡിസൈനില്‍ എല്‍ഇഡി ടെയ്ല്‍ലാമ്പ് ഒരുക്കിയിട്ടുണ്ട്.
2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി6 പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളായിരിക്കും മകാനില്‍ ഉണ്ടാവുക.
വില കുറച്ച് ഇന്ത്യയിലേക്ക് എത്തുന്നതു കൊണ്ടു തന്നെ 69.90 ലക്ഷം രൂപയാണ് മകാന്റെ പുതിയ വില. നിലവില്‍ മകാന്‍ എസ്‌യുവികളുടെ വില 80 ലക്ഷം രൂപയ്ക്കുമേലെയാണ്. ഡോളോമൈറ്റ് സില്‍വര്‍ മെറ്റാലിക്, മാമ്പ ഗ്രീന്‍ മെറ്റാലിക്, മിയാമി ബ്ലൂ, മിയാമി ക്രെയോണ്‍ എന്നിവയാണ് പുതിയ നിറങ്ങള്‍

LIVE NEWS - ONLINE

  • 1
    14 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    18 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    20 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    22 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    24 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    1 day ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി