Tuesday, November 20th, 2018

പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റില്‍

തൃശൂര്‍: നിരവധി കേസുകളിലെ പ്രതി പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റിലായി. ലോണ്‍ അടക്കാതിരിക്കാനുള്ള മാര്‍ഗങ്ങളുണ്ടാക്കി അടക്കാമെന്ന് പറഞ്ഞ് പറ്റിച്ച് വീട്ടമ്മയുടെ 12 പവന്‍ സ്വര്‍ണ്ണാഭരണം തട്ടിയ കേസിലാണ് ചേര്‍ത്തല അടൂര്‍ നീലിക്കാട് വീട്ടില്‍ ലാലുവിന്റെ ഭാര്യ സിനിയെ(38) വനിതാ പോലീസ് അറസ്റ്റ് ചെയ്തതത്. മുളങ്കുന്നത്തുകാവ് സ്വദേശിനി റോസിയുടെ 12 പവന്‍ സ്വര്‍ണ്ണാഭരണമാണ് 2012ല്‍ തട്ടിയെടുത്തത്. സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് റോസി ലോണ്‍ എടുത്തിരുന്നു. കാസര്‍കോട് വച്ച് ട്രെയിന്‍ യാത്രക്കിടെ റോസിയുമായി പരിചയപ്പെട്ട സിനി ബന്ധം സ്ഥാപിക്കുകയായിരുന്നു. … Continue reading "പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റില്‍"

Published On:Jul 12, 2018 | 8:07 am

തൃശൂര്‍: നിരവധി കേസുകളിലെ പ്രതി പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റിലായി. ലോണ്‍ അടക്കാതിരിക്കാനുള്ള മാര്‍ഗങ്ങളുണ്ടാക്കി അടക്കാമെന്ന് പറഞ്ഞ് പറ്റിച്ച് വീട്ടമ്മയുടെ 12 പവന്‍ സ്വര്‍ണ്ണാഭരണം തട്ടിയ കേസിലാണ് ചേര്‍ത്തല അടൂര്‍ നീലിക്കാട് വീട്ടില്‍ ലാലുവിന്റെ ഭാര്യ സിനിയെ(38) വനിതാ പോലീസ് അറസ്റ്റ് ചെയ്തതത്. മുളങ്കുന്നത്തുകാവ് സ്വദേശിനി റോസിയുടെ 12 പവന്‍ സ്വര്‍ണ്ണാഭരണമാണ് 2012ല്‍ തട്ടിയെടുത്തത്. സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് റോസി ലോണ്‍ എടുത്തിരുന്നു. കാസര്‍കോട് വച്ച് ട്രെയിന്‍ യാത്രക്കിടെ റോസിയുമായി പരിചയപ്പെട്ട സിനി ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നീട്, ലോണ്‍ അടക്കാതിരിക്കാന്‍ വഴിയുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് സ്വര്‍ണം മുഴുവന്‍ വാങ്ങിച്ചെടുത്തു. സ്വര്‍ണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് റോസി പോലീസില്‍ പരാതി നല്‍കി. അന്ന് സിനിയെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    9 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    10 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    13 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    14 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    16 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    16 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    17 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    18 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല