Saturday, January 20th, 2018

പൂജാമുറിയില്‍ ഇവ അരുത്..

ഉണങ്ങിയ പൂമാല വിഗ്രഹങ്ങള്‍ക്കു മേലുണ്ടാകരുത്, ഉണങ്ങും മുമ്പ് നീക്കണം

Published On:Jan 9, 2018 | 10:56 am

പല വീടുകളിലും പൂജാമുറി വെയ്ക്കാറുണ്ട്. വീടിന്റെ ഐശ്വര്യത്തിനും, വീട്ടുകാരുടെ നല്ലതിനുമാണ് പലരും വീട്ടില്‍ പൂജാമുറി വെയ്ക്കുന്നത്. എന്നാല്‍ പൂജാമുറി വെച്ചാല്‍ മാത്രം പോര, ചിട്ടയോടെ വേണം എല്ലാ കാര്യങ്ങളും ചെയ്യാന്‍. ചില കാര്യങ്ങള്‍ പൂജാമുറിയില്‍ വെയ്ക്കരുത്, ചെയ്യരുത്. ഇത് ചീത്ത് ഫലങ്ങളാണ് നല്‍കുക. അതു കൊണ്ടു തന്നെ സൂക്ഷിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍.
ഒരു ദേവന്റെയോ ദേവതയുടേയോ ഒരേ വിഗ്രഹമോ ഫോട്ടോയോ മൂന്നായി വയ്ക്കരുത്. പ്രത്യേകിച്ച് ഗണപതിയുടെയും ദുര്‍ഗയുടേയും. ഉണങ്ങിയ പൂമാല വിഗ്രഹങ്ങള്‍ക്കു മേലുണ്ടാകരുത്, ഉണങ്ങും മുമ്പ് നീക്കണം. പൊട്ടിയ ചിരാതുകള്‍ പൂജാമുറിയില്‍ പാടില്ല. ഇതുപോലെ ഇവ പൂജയ്ക്ക് ഉപയോഗിക്കകരുത്. ഇത് ദാരിദ്ര്യസൂചനയാണ്. പൊട്ടിയ വിഗ്രഹങ്ങളോ കീറിയോ ചിത്രങ്ങളോ പൂജാമുറിയില്‍ പാടില്ല.
വീട്ടില്‍ ഉണങ്ങിയ തുളസിച്ചെടി വയ്ക്കരുത്. ഇത് ദുര്‍ഭാഗ്യം കൊണ്ടുവരും. ഇവ നദിയിലോ ഒഴുക്കുള്ള വെള്ളത്തിലോ ഇടണം, പകരം തുളസി വയ്ക്കണം. കൃഷ്ണനും രാധയും രുക്തമിണിയും മീരയുമായുള്ള വിഗ്രങ്ങളോ ഫോട്ടോകളോ വേണ്ട. ഇതുപോലെ ഗണപതിയും രണ്ടു ഭാര്യമാരുമായുള്ള വിഗ്രഹങ്ങളും. ഇത് വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും.

LIVE NEWS - ONLINE

  • 1
    40 mins ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 2
    2 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 3
    3 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 4
    15 hours ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 5
    16 hours ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 6
    17 hours ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 7
    20 hours ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 8
    22 hours ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

  • 9
    23 hours ago

    ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു