Wednesday, August 21st, 2019

പൊന്‍കുന്നം പീഡനക്കേസ്; 21 വര്‍ഷത്തിന്‌ശേഷം പ്രതി പിടിയില്‍

കോട്ടയം: പൊന്‍കുന്നം പീഡനക്കേസ് പ്രതി 21 വര്‍ഷത്തിനുശേഷം അറസ്റ്റിലായി. മനക്കുന്ന് തെക്കേമഠത്തില്‍ ബെന്നി ചാക്കോയാണ്(51) അറസ്റ്റിലായത്. 21 വര്‍ഷം മുമ്പ് പാലായില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസിലും പത്തുവര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയായ ഇയാള്‍ ഒളിവിലായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ എസ്പി എസ് മധുസൂദനന്‍, പൊന്‍കുന്നം സിഐ അജിചന്ദ്രന്‍ നായര്‍, എസ്‌ഐ കെഒ സന്തോഷ്‌കുമാര്‍, എഎസ്‌ഐ സുരേഷ് ബാബു, സിപിഒമാരായ അഭിലാഷ്, നവാസ്, ജോബി എന്നിവരാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്.

Published On:Apr 13, 2019 | 8:04 am

LIVE NEWS - ONLINE

  • 1
    11 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    12 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    14 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    17 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    18 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    19 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    19 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു