Monday, November 19th, 2018

കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

പോലീസുകാരനെ അവധി ആഘോഷിക്കുന്നതിനിടെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്

Published On:Jul 21, 2018 | 7:31 pm

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസ് കോണ്‍സ്റ്റബിളിനെ മരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് കുല്‍ഗാമിലെ ഒഴിഞ്ഞ വയലില്‍ നിന്നാണ് പോലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.
കത്വയില്‍ പരിശീലനത്തിലായിരുന്ന സലീം അഹമ്മദ് ഷാ എന്ന പോലീസുകാരനെ അവധി ആഘോഷിക്കുന്നതിനിടെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. പോലീസുകാരനെ കണ്ടെത്താനായി സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

LIVE NEWS - ONLINE

  • 1
    14 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    18 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    22 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    23 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    24 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    24 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    2 days ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി