Wednesday, April 24th, 2019

ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി തേടി

തിരു : യാമിനി തങ്കച്ചി നല്‍കിയ പരാതിയില്‍ ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സ്പീക്കര്‍ക്ക് കത്തു നല്‍കി. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി രാധാകൃഷ്ണ പിള്ളയാണ് കത്തു നല്‍കിയത്. യാമിനി തങ്കച്ചിയെ നേരത്തെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. രണ്ട് തഹസില്‍ദാര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യല്‍ പോലീസ് മുഴുവനായും വീഡിയോയില്‍ പകര്‍ത്തിയിരുന്നു.

Published On:Apr 4, 2013 | 9:52 pm

തിരു : യാമിനി തങ്കച്ചി നല്‍കിയ പരാതിയില്‍ ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സ്പീക്കര്‍ക്ക് കത്തു നല്‍കി. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി രാധാകൃഷ്ണ പിള്ളയാണ് കത്തു നല്‍കിയത്.
യാമിനി തങ്കച്ചിയെ നേരത്തെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. രണ്ട് തഹസില്‍ദാര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യല്‍ പോലീസ് മുഴുവനായും വീഡിയോയില്‍ പകര്‍ത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    5 mins ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 2
    3 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 3
    3 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 4
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 5
    5 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 6
    5 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 7
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 8
    9 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 9
    9 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍