Friday, November 16th, 2018

ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പോലീസുകാരന്‍ ലോറിയിടിച്ചു മരിച്ചു

തൃശൂര്‍ : ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പോലീസുകാരന്‍ ലോറിയിടിച്ച് മരണപ്പെട്ടു. തൃശ്ശൂര്‍ മണ്ണുത്തി ദേശീയപാതയില്‍ പുലര്‍ച്ചെ 4.50 ഓടെയാണ് സംഭവം. എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ നിഷാദ് (23) ആണ് കൊല്ലപ്പെട്ടത്. ദേശീയപാത 47 ല്‍ റീടാറിംഗ് നടക്കുന്ന പട്ടിക്കാടിനടുത്ത് കല്ലിടുക്കില്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു നിഷാദ്. റോഡില്‍ വെള്ളം നനയ്ക്കാന്‍ എത്തിച്ച ടാങ്കറിനു പിന്നില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ പാലക്കാട് ഭാഗത്തു നിന്ന് അമിത വേഗതയില്‍ എത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. ടാങ്കറിനും ലോറിക്കുമിടയില്‍ ഞെരിഞ്ഞമര്‍ന്നാണ് നിഷാദ് … Continue reading "ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പോലീസുകാരന്‍ ലോറിയിടിച്ചു മരിച്ചു"

Published On:Sep 27, 2013 | 10:23 am

തൃശൂര്‍ : ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പോലീസുകാരന്‍ ലോറിയിടിച്ച് മരണപ്പെട്ടു. തൃശ്ശൂര്‍ മണ്ണുത്തി ദേശീയപാതയില്‍ പുലര്‍ച്ചെ 4.50 ഓടെയാണ് സംഭവം. എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ നിഷാദ് (23) ആണ് കൊല്ലപ്പെട്ടത്. ദേശീയപാത 47 ല്‍ റീടാറിംഗ് നടക്കുന്ന പട്ടിക്കാടിനടുത്ത് കല്ലിടുക്കില്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു നിഷാദ്. റോഡില്‍ വെള്ളം നനയ്ക്കാന്‍ എത്തിച്ച ടാങ്കറിനു പിന്നില്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ പാലക്കാട് ഭാഗത്തു നിന്ന് അമിത വേഗതയില്‍ എത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. ടാങ്കറിനും ലോറിക്കുമിടയില്‍ ഞെരിഞ്ഞമര്‍ന്നാണ് നിഷാദ് ദാരുണമായി മരണപ്പെട്ടത്.

LIVE NEWS - ONLINE

  • 1
    37 mins ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 2
    1 hour ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 3
    4 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 4
    7 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 5
    8 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 6
    9 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 7
    9 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 8
    10 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 9
    10 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല