പോലീസ് കൈ കാണിച്ചെങ്കിലും പാഞ്ഞുവന്ന ബൈക്ക് അജേഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പോലീസ് കൈ കാണിച്ചെങ്കിലും പാഞ്ഞുവന്ന ബൈക്ക് അജേഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കോട്ടയം: വാഹനപരിശോധനക്കിടെ ബൈക്കിടിച്ച് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. പാമ്പാടി സ്വദേശി അജേഷാണ് (50) മരിച്ചത്. നാഗമ്പാടം എയ്ഡ് പോസ്റ്റിനു സമീപം ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. പോലീസ് കൈ കാണിച്ചെങ്കിലും പാഞ്ഞുവന്ന ബൈക്ക് അജേഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.