Friday, April 19th, 2019

വാട്‌സ് ആപിലെ കിടപ്പറരംഗം വിവാദമാകുന്നു

കണ്ണൂര്‍: പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗമായ പോലീസുകാരനെയും വനിതാ പോലീസിനെയും അവിഹിത ബന്ധത്തിന്റെ പേരില്‍ സ്ഥലം മാറ്റി. ജില്ലയിലെ ഒരു സ്റ്റേഷനില്‍ ജോലിചെയ്യുന്ന ഇരുവരുടെയും അവിഹിത കിടപ്പറ രംഗങ്ങള്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി ഇവരെ അന്വേഷണ വിധേയമായി വ്യത്യസ്ത സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയത്. കുട്ടികളുടെ മാതാവായ വനിതാ പോലീസിന്റെ ഭര്‍ത്താവ് വിദേശത്താണ് ജോലിചെയ്യുന്നത്. അസോസിയേഷന്‍ നേതാവാകട്ടെ അവിവാഹിതനും. വാട്‌സ് ആപ് പ്രചരണത്തെ തുടര്‍ന്ന് എസ് പി സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് … Continue reading "വാട്‌സ് ആപിലെ കിടപ്പറരംഗം വിവാദമാകുന്നു"

Published On:Jun 1, 2018 | 1:56 pm

കണ്ണൂര്‍: പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗമായ പോലീസുകാരനെയും വനിതാ പോലീസിനെയും അവിഹിത ബന്ധത്തിന്റെ പേരില്‍ സ്ഥലം മാറ്റി. ജില്ലയിലെ ഒരു സ്റ്റേഷനില്‍ ജോലിചെയ്യുന്ന ഇരുവരുടെയും അവിഹിത കിടപ്പറ രംഗങ്ങള്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി ഇവരെ അന്വേഷണ വിധേയമായി വ്യത്യസ്ത സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയത്. കുട്ടികളുടെ മാതാവായ വനിതാ പോലീസിന്റെ ഭര്‍ത്താവ് വിദേശത്താണ് ജോലിചെയ്യുന്നത്. അസോസിയേഷന്‍ നേതാവാകട്ടെ അവിവാഹിതനും. വാട്‌സ് ആപ് പ്രചരണത്തെ തുടര്‍ന്ന് എസ് പി സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    8 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    11 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    15 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    15 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം