Monday, November 12th, 2018

പോലീസ് ഡ്രൈവര്‍ക്കും ഭാര്യയ്ക്കും റോഡില്‍ മര്‍ദനം; 2 പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബൈക്ക് തട്ടിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പോലീസ് ഡ്രൈവറെയും ഭാര്യയെയും ആക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔേദ്യാഗിക വാഹനത്തിലെ ഡ്രൈവര്‍ മുളക്കുഴ പെരിങ്ങാല ജയവിലാസത്തില്‍ ജയേഷ്(39), ഭാര്യ രഞ്ജിനി(29) എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരുക്കേറ്റത്. ഇവരെ ആക്രമിച്ചതിന് പെരിങ്ങാല വെട്ടിക്കാലാ തെക്കേച്ചിറയില്‍ മനീഷ് (26), പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന് പെണ്ണുക്കര പുത്തന്‍പറമ്പില്‍ രാധാകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ജയേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് … Continue reading "പോലീസ് ഡ്രൈവര്‍ക്കും ഭാര്യയ്ക്കും റോഡില്‍ മര്‍ദനം; 2 പേര്‍ അറസ്റ്റില്‍"

Published On:Jul 30, 2018 | 8:02 am

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബൈക്ക് തട്ടിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പോലീസ് ഡ്രൈവറെയും ഭാര്യയെയും ആക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔേദ്യാഗിക വാഹനത്തിലെ ഡ്രൈവര്‍ മുളക്കുഴ പെരിങ്ങാല ജയവിലാസത്തില്‍ ജയേഷ്(39), ഭാര്യ രഞ്ജിനി(29) എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരുക്കേറ്റത്. ഇവരെ ആക്രമിച്ചതിന് പെരിങ്ങാല വെട്ടിക്കാലാ തെക്കേച്ചിറയില്‍ മനീഷ് (26), പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന് പെണ്ണുക്കര പുത്തന്‍പറമ്പില്‍ രാധാകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ജയേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് ഇയാളുടെ പേരില്‍ കേസ്. സംഭവത്തില്‍ രണ്ടു പേരെക്കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    9 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    11 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    14 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    15 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    15 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    16 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    16 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    16 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍