Tuesday, April 23rd, 2019

പോലീസുകാരെ വെട്ടിയ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നു ചാരായം പിടിച്ചു

ചെങ്ങന്നൂര്‍: പോലീസുകാരെ വെട്ടിയ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് എക്‌സ്‌സൈസ് സംഘം ചാരായവും കോടയും പിടിച്ചെടുത്തു. മാന്നാര്‍ സ്‌റ്റേഷനിലെ എസ്.ഐ, സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി ബുധനൂര്‍ നിലപറശേരി രാജമന്ദിരത്തില്‍ രാജന്റെ വീട്ടിലും പറമ്പിലും ആയി സൂക്ഷിച്ചിരുന്ന 140 ലിറ്റര്‍ സ്പിരിറ്റും 280 ലിറ്റര്‍ കോടയുമാണ് എക്‌സ്‌സൈസ് അധികൃതര്‍ കണ്ടെടുത്തത്. രാജനും ഭാര്യയും ഒളിവിലാണ്. ചൊവ്വാഴ്ച രാവിലെ ചാരായ റെയ്ഡിനെത്തിയപ്പോഴാണ് എസ്.ഐയ്ക്കും സിവില്‍ പോലീസ് ഓഫീസര്‍ക്കും വെട്ടേറ്റത്. പരുക്കേറ്റ ഇവര്‍ ചികിത്സയിലാണ്. രാജന്റെ … Continue reading "പോലീസുകാരെ വെട്ടിയ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നു ചാരായം പിടിച്ചു"

Published On:Aug 30, 2013 | 1:32 pm

ചെങ്ങന്നൂര്‍: പോലീസുകാരെ വെട്ടിയ കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് എക്‌സ്‌സൈസ് സംഘം ചാരായവും കോടയും പിടിച്ചെടുത്തു. മാന്നാര്‍ സ്‌റ്റേഷനിലെ എസ്.ഐ, സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി ബുധനൂര്‍ നിലപറശേരി രാജമന്ദിരത്തില്‍ രാജന്റെ വീട്ടിലും പറമ്പിലും ആയി സൂക്ഷിച്ചിരുന്ന 140 ലിറ്റര്‍ സ്പിരിറ്റും 280 ലിറ്റര്‍ കോടയുമാണ് എക്‌സ്‌സൈസ് അധികൃതര്‍ കണ്ടെടുത്തത്. രാജനും ഭാര്യയും ഒളിവിലാണ്. ചൊവ്വാഴ്ച രാവിലെ ചാരായ റെയ്ഡിനെത്തിയപ്പോഴാണ് എസ്.ഐയ്ക്കും സിവില്‍ പോലീസ് ഓഫീസര്‍ക്കും വെട്ടേറ്റത്. പരുക്കേറ്റ ഇവര്‍ ചികിത്സയിലാണ്. രാജന്റെ സഹായി രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു ഇയാളെ ഹരിപ്പാട് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

LIVE NEWS - ONLINE

  • 1
    2 mins ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 2
    41 mins ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 3
    1 hour ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 4
    2 hours ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 5
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 6
    3 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 7
    3 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 8
    3 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 9
    5 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി