Monday, November 19th, 2018

‘പോളണ്ടിനെ പറ്റി ഇനി ഒരക്ഷരം മിണ്ടിപ്പോകരുത്’

അടുത്ത കളിയില്‍ സെനഗലിനെ തോല്‍പ്പിച്ചാല്‍ കൊളംബിയക്ക് സുഗമമായി പ്രീക്വാര്‍ട്ടറിലെത്താം.

Published On:Jun 25, 2018 | 9:21 am

മോസ്‌കോ: ഇനി പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്. ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ട് പോളണ്ട് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക്. അത്രത്തോളം പരാജയഭാരമാണ് അവര്‍ക്ക് ലാറ്റിനമേരിക്കന്‍ കരുത്തര്‍ നല്‍കിയത്. ആദ്യ പകുതിയില്‍ 1-0 എന്ന നിലയില്‍ പൊരുതാനാകുന്ന ഫലത്തില്‍ പിരിഞ്ഞിട്ടും 70, 75 മിനിറ്റുകളില്‍ രണ്ട് ഗോളുകള്‍ അടിച്ച് യൂറോപ്യന്‍ ടീമിനെ അവര്‍ നാണം കെടുത്തുകയായിരുന്നു. കൊളംബിയക്ക് വേണ്ടി യാരി മിന(40),റഡാമല്‍ ഫാല്‍ക്കാവോ (70) യുവാന്‍ ക്വാഡ്രാഡോ (75) എന്നിവരാണ് വലകുലുക്കിയത്.
ഗ്രൂപ്പ് എച്ചില്‍ ഇനി ജപ്പാന്‍-പോളണ്ട്, കൊളംബിയ-സെനഗല്‍ മത്സരമാണ് ബാക്കിയുള്ളത്. അടുത്ത കളിയില്‍ സെനഗലിനെ തോല്‍പ്പിച്ചാല്‍ കൊളംബിയക്ക് സുഗമമായി പ്രീക്വാര്‍ട്ടറിലെത്താം.

LIVE NEWS - ONLINE

  • 1
    19 mins ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    3 hours ago

    ശബരിമല കത്തിക്കരുത്

  • 3
    4 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    4 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    4 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    6 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    6 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    6 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    6 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള