Wednesday, September 26th, 2018

തേയില നുള്ളാനെത്തിയ ആറ് തൊഴിലാളികള്‍ക്ക് വിഷബാധയേറ്റു

  മാനന്തവാടി: ഉഗ്രവിഷമുള്ള കീടനാശിനി തളിച്ച തോട്ടത്തില്‍ തേയില കൊളന്ത് നുള്ളാനെത്തിയ ആറുതൊഴിലാളികളെ ശാരീരിക അസ്വസ്ഥതെയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാരിസണ്‍ എസ്‌റ്റേറ്റിന് കീഴിലുള്ള തേറ്റമല ഡിവിഷനില്‍ ജോലി ചെയ്യുന്ന സീനത്ത് (32), ആസ്യ (46), വിജയലക്ഷ്മി, ആര്യാത്ത് (32), ജമീല (44), ആമിന (36) എന്നിവരെയാണ് വിഷബാധമൂലം ദേഹാസ്വാസ്ഥ്്യം ഉണ്ടായതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടുദിവസം മുന്‍പ് ക്വാണ്ടാഫ് എന്ന കീടനാാശിനി തളിച്ച പ്രദേശത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ക്ക് ശാരീരിക ആസ്വസ്ഥ്യമുണ്ടായത്. 10 മണിയോടെ ആറുപേരെയും … Continue reading "തേയില നുള്ളാനെത്തിയ ആറ് തൊഴിലാളികള്‍ക്ക് വിഷബാധയേറ്റു"

Published On:Aug 30, 2013 | 1:09 pm

Tea Plantation Full

 
മാനന്തവാടി: ഉഗ്രവിഷമുള്ള കീടനാശിനി തളിച്ച തോട്ടത്തില്‍ തേയില കൊളന്ത് നുള്ളാനെത്തിയ ആറുതൊഴിലാളികളെ ശാരീരിക അസ്വസ്ഥതെയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാരിസണ്‍ എസ്‌റ്റേറ്റിന് കീഴിലുള്ള തേറ്റമല ഡിവിഷനില്‍ ജോലി ചെയ്യുന്ന സീനത്ത് (32), ആസ്യ (46), വിജയലക്ഷ്മി, ആര്യാത്ത് (32), ജമീല (44), ആമിന (36) എന്നിവരെയാണ് വിഷബാധമൂലം ദേഹാസ്വാസ്ഥ്്യം ഉണ്ടായതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടുദിവസം മുന്‍പ് ക്വാണ്ടാഫ് എന്ന കീടനാാശിനി തളിച്ച പ്രദേശത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ക്ക് ശാരീരിക ആസ്വസ്ഥ്യമുണ്ടായത്. 10 മണിയോടെ ആറുപേരെയും മറ്റു തൊഴിലാളികളും, നാട്ടുകാരും ചേര്‍ന്ന് ഹോസ്പ്പിറ്റലിലെത്തിക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    41 mins ago

    തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

  • 2
    1 hour ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 3
    4 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 4
    7 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 5
    8 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 6
    8 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 7
    8 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി