Wednesday, September 19th, 2018

സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥിനിക്ക് പീഡനം; ജീവനക്കാരന്‍ അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ ജീവനക്കാരനായ യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി ഡബ്ല്യുഎംഒ സ്‌കൂള്‍ ജീവനക്കാരന്‍ മണിച്ചിറ കരിക്കുംപുറം റഷീദ്(29) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ രോഷാകുലരായ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ ബസിന്റെ ചില്ലുകള്‍ അടിച്ച്തകര്‍ത്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പലപ്പോഴും ബസിലെ ക്ലീനറായും ജോലി ചെയ്യുന്ന റഷീദ് ബസില്‍വച്ച് യാത്രക്കിടെ ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി. വനിതാ എസ്‌ഐ പെണ്‍കുട്ടിയുടെ മൊഴിയെടുത്തശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള … Continue reading "സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥിനിക്ക് പീഡനം; ജീവനക്കാരന്‍ അറസ്റ്റില്‍"

Published On:Sep 5, 2018 | 8:09 am

സുല്‍ത്താന്‍ ബത്തേരി: സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ ജീവനക്കാരനായ യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി ഡബ്ല്യുഎംഒ സ്‌കൂള്‍ ജീവനക്കാരന്‍ മണിച്ചിറ കരിക്കുംപുറം റഷീദ്(29) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ രോഷാകുലരായ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ ബസിന്റെ ചില്ലുകള്‍ അടിച്ച്തകര്‍ത്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പലപ്പോഴും ബസിലെ ക്ലീനറായും ജോലി ചെയ്യുന്ന റഷീദ് ബസില്‍വച്ച് യാത്രക്കിടെ ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി. വനിതാ എസ്‌ഐ പെണ്‍കുട്ടിയുടെ മൊഴിയെടുത്തശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

LIVE NEWS - ONLINE

  • 1
    8 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    10 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    11 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    14 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    15 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    16 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    16 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    18 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    18 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍