Wednesday, February 20th, 2019

പ്ലസ്‌വണ്‍; രണ്ടാം അലോട്ട്‌മെന്റ് 26ന്

    പ്രസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട് മെന്റ് ഈ മാസം 26ന് നടക്കും. ഒന്നാം അലോട്ട് മെന്റില്‍ ഇടം നേടാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം അലോട്ട്‌മെന്റില്‍ ഇടം ലഭിച്ചേക്കും. ആദ്യ അലോട്ട്‌മെന്റില്‍ 2,37,920 വിദ്യാര്‍ഥികളാണ് ഇടംനേടിയത്. ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ വൈകീട്ട് അഞ്ച് വരെയാണ് നടക്കുക. ഒന്നാം ഓപ്ഷന്‍ തന്നെ കിട്ടിയവര്‍ക്ക് ഫീസ് അടച്ച് പ്രവേശനം നേടാം. അല്ലാത്തവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം ഫീസ് അടച്ച് സ്ഥിര അഡ്മിഷന്‍ എടുക്കാവുന്നതാണ്. അല്ലെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ … Continue reading "പ്ലസ്‌വണ്‍; രണ്ടാം അലോട്ട്‌മെന്റ് 26ന്"

Published On:Jun 19, 2017 | 10:56 am

Plus Two Students Full 111

 

 
പ്രസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട് മെന്റ് ഈ മാസം 26ന് നടക്കും. ഒന്നാം അലോട്ട് മെന്റില്‍ ഇടം നേടാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം അലോട്ട്‌മെന്റില്‍ ഇടം ലഭിച്ചേക്കും.
ആദ്യ അലോട്ട്‌മെന്റില്‍ 2,37,920 വിദ്യാര്‍ഥികളാണ് ഇടംനേടിയത്. ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ വൈകീട്ട് അഞ്ച് വരെയാണ് നടക്കുക. ഒന്നാം ഓപ്ഷന്‍ തന്നെ കിട്ടിയവര്‍ക്ക് ഫീസ് അടച്ച് പ്രവേശനം നേടാം. അല്ലാത്തവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം ഫീസ് അടച്ച് സ്ഥിര അഡ്മിഷന്‍ എടുക്കാവുന്നതാണ്. അല്ലെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കി താത്കാലികമായി ചേരണം. ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കാന്‍ സ്‌കൂളില്‍ അപേക്ഷ നല്‍കാവുന്നതാണ്. ഇതിലൂടെ രണ്ടാം അലോട്ട്‌മെന്റില്‍ മെച്ചപ്പെട്ട ഓപ്ഷന്‍ ലഭിച്ചേക്കാം. അത് ലഭിച്ചാല്‍ പുതിയ സ്‌കൂളും വിഷയവും കിട്ടും. അല്ലെങ്കില്‍ ഫീസടച്ച് ഇതേ സ്‌കൂളില്‍ സ്ഥിരമായി പ്രവേശനം നേടേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ സ്‌കൂളില്‍ ചേര്‍ന്നില്ലെങ്കില്‍ അവസരം നഷ്ടമാകും.

LIVE NEWS - ONLINE

  • 1
    54 mins ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 2
    1 hour ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 3
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 4
    2 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 5
    2 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 8
    3 hours ago

    തൂണേരിയില്‍ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്

  • 9
    3 hours ago

    പുല്‍വാമ ഭീകരാക്രമണം ദാരുണമായ സമയത്ത്: ട്രംപ്