Thursday, September 20th, 2018

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു

      തിരു: പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചു. തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് തിങ്കളാഴ്ച പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. തലസ്ഥാനത്തെ ബന്ധുവീട്ടിലായിരുന്ന പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പ്രസവം നടന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ സമയത്ത് സ്‌കൂളില്‍ വച്ച് മുപ്പത് വയസ് പ്രായം വരുന്ന യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ പ്രായം 17 വയസ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവരം പോലീസിന് ലഭിച്ചത്. … Continue reading "പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു"

Published On:Dec 24, 2013 | 11:56 am

Mother and Child Full

 

 

 
തിരു: പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചു. തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് തിങ്കളാഴ്ച പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. തലസ്ഥാനത്തെ ബന്ധുവീട്ടിലായിരുന്ന പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പ്രസവം നടന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ സമയത്ത് സ്‌കൂളില്‍ വച്ച് മുപ്പത് വയസ് പ്രായം വരുന്ന യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ പ്രായം 17 വയസ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവരം പോലീസിന് ലഭിച്ചത്. പൂജപ്പുര പോലീസ് കേസെടുത്തു.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    6 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    6 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    8 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    9 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    10 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    10 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    10 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല