Friday, September 21st, 2018

വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ക്കെല്ലാം കൃത്യമായ പരിപാലനം നല്‍കണം

Published On:Apr 25, 2018 | 11:43 am

വീട്ടിനുള്ളില്‍ ചെടി വളര്‍ത്തുന്നത് വീടിന് ഫ്രഷ്‌നസ് നല്‍കുന്ന കാര്യമാണ്. വീടിന്റെ ഭംഗിക്കും നിലനിര്‍ത്താനും ഈ ചെടികള്‍ സഹായിക്കും. എന്നാല്‍ ഈ ചെടികള്‍ക്കെല്ലാം കൃത്യമായ പരിപാലനം നല്‍കണം. ഇല്ലെങ്കില്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു. അതിനാല്‍ തന്നെ വീടുനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ ഈ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്.
* വീടിനകത്ത് ചെടികള്‍ വളര്‍ത്തുമ്പോള്‍ അത് ഇവിടെ വെയ്ക്കണം എന്ന കാര്യത്തില്‍ കൃത്യത ഉണ്ടാകണം. ആവശ്യത്തിന് സൂര്യപ്രകാശവും ചൂടും അവയ്ക്ക് ലഭിയ്ക്കണം. വീട്ടിനുള്ളിലുണ്ടാവുന്ന ചൂട് പലപ്പോഴും ഇത്തരം ചെടികള്‍ക്ക് തികയാതെ വരും. അതുകൊണ്ട് തന്നെ ചൂടും ചെറിയ തോതിലുള്ള സൂര്യപ്രകാശവും ലഭിയ്ക്കുന്ന സ്ഥലത്തായിരിക്കണം ഇത്തരം ചെടികളുടെ സ്ഥാനം.
* വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വാട്ടര്‍ സ്പ്രേ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് ചെടികള്‍ക്ക് ഫ്രഷ് ലുക്ക് നല്‍കുന്നു.
* കൃത്യമായ വെളിച്ചം ലഭിയ്ക്കണം. ഇത് ചെടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമാണ്.
* വീട്ടിനുള്ളില്‍ കണ്ടുവരുന്ന പ്രാണികള്‍ പലപ്പോഴും ചെടികള്‍ക്ക് ഭീഷണിയാകാറുണ്ട്. ഇതില്‍ നിന്നും ചെടികളെ രക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആവശ്യത്തിന് വെള്ളം നല്‍കണം.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    2 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    4 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    5 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    7 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    8 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    12 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    12 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    13 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി