Tuesday, August 22nd, 2017

സൗരയൂഥത്തിനു പുറത്ത് ജലസാന്നിധ്യമുള്ള ഗ്രഹം

ഭൂമിയില്‍ നിന്ന് 900 പ്രകാശ വര്‍ഷം അകലെയുള്ള ഡബ്ല്യു എ എസ് പി 121 ബി എന്ന് പേരുള്ള ഗ്രഹത്തിലാണ് ബാഷ്പരൂപത്തിലുള്ള ജലകണങ്ങള്‍ കണ്ടെത്തിയത്.

Published On:Aug 4, 2017 | 11:39 am

വാഷിങ്ടണ്‍: ഭൂമിക്ക് പുറത്ത് സൗരയൂഥത്തില്‍ ആദ്യമായി ജലസാന്നിധ്യമുള്ള ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ നിന്ന് 900 പ്രകാശ വര്‍ഷം അകലെയുള്ള ഡബ്ല്യു എ എസ് പി 121 ബി എന്ന് പേരുള്ള ചൂടന്‍ വ്യാഴം ഗണത്തിലുള്ള ഗ്രഹത്തിലാണ് ബാഷ്പരൂപത്തിലുള്ള ജലകണങ്ങള്‍ കണ്ടെത്തിയത്. 2500 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ഗ്രഹം 1.3 ദിവസം കൂടുമ്പോഴാണ് മാതൃനക്ഷത്രത്തെ ചുറ്റുന്നത്. ഇരുമ്പു പോലും തിളക്കുന്ന ചൂടാണിതെന്ന് അമേരിക്കയിലെ മേരിലാന്റ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. നാസയുടെ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു