Tuesday, November 20th, 2018

പി ശശിയുടെ മാതാവ് അന്തരിച്ചു

കണ്ണൂര്‍: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ അമ്മ പെരളശ്ശേരി മാവിലായിയില്‍ ശ്രേയസ്സ് ഹൗസില്‍ പി.കെ രുഗ്മിണിയമ്മ (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് പയ്യാമ്പലത്ത്. ഭര്‍ത്താവ്: കെ.വി കൃഷ്ണന്‍. മറ്റുമക്കള്‍: പി.സതീശന്‍, ഉഷ, വിനോദന്‍ (പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കോട്ടയം), ഷീല, സരസന്‍ (മലബാര്‍ ദേവസ്വം ബോര്‍ഡ്), ശ്രീജ. മരുമക്കള്‍: ഷീജ (കണ്ണൂര്‍ ടൗണ്‍ കോ.ഓപ്. ബേങ്ക്), വത്സന്‍ (മസ്‌ക്കറ്റ്), പ്രസീന, ജനാര്‍ദ്ദനന്‍ (റിട്ട: മാനേജര്‍ ജില്ലാ ബേങ്ക് കണ്ണൂര്‍), അനിഷ, … Continue reading "പി ശശിയുടെ മാതാവ് അന്തരിച്ചു"

Published On:Jul 13, 2018 | 10:55 am

കണ്ണൂര്‍: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ അമ്മ പെരളശ്ശേരി മാവിലായിയില്‍ ശ്രേയസ്സ് ഹൗസില്‍ പി.കെ രുഗ്മിണിയമ്മ (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് പയ്യാമ്പലത്ത്.
ഭര്‍ത്താവ്: കെ.വി കൃഷ്ണന്‍. മറ്റുമക്കള്‍: പി.സതീശന്‍, ഉഷ, വിനോദന്‍ (പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കോട്ടയം), ഷീല, സരസന്‍ (മലബാര്‍ ദേവസ്വം ബോര്‍ഡ്), ശ്രീജ. മരുമക്കള്‍: ഷീജ (കണ്ണൂര്‍ ടൗണ്‍ കോ.ഓപ്. ബേങ്ക്), വത്സന്‍ (മസ്‌ക്കറ്റ്), പ്രസീന, ജനാര്‍ദ്ദനന്‍ (റിട്ട: മാനേജര്‍ ജില്ലാ ബേങ്ക് കണ്ണൂര്‍), അനിഷ, ജയപ്രകാശ് (ഗള്‍ഫ്).

LIVE NEWS - ONLINE

  • 1
    30 mins ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    2 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    4 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    6 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    8 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    8 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    8 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    9 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    9 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി